ഇടക്കൊച്ചി: തട്ടാശേരിവീട്ടിൽ ടി.ആർ. ജോബ് (71, റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോബിൻ, റോഷൻ. മരുമകൾ: ഡെയ്മി.