001

കാക്കനാട്: തെങ്ങോട് തയ്ക്കാനത്തുവീട്ടിൽ ടി.വി. പൗലോസ് (ബേബി 56) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തെങ്ങോട് സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: ഷിബി. മക്കൾ: എൽദോസ്, തോമസ്, അന്ന.