axis-bank

കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യമേഖലാ ബാങ്കായ ആക്‌സിസ് ബാങ്ക് നാലാം പാദത്തിൽ 24,861 കോടി രൂപ അറ്റാദായം നേടി. മുൻ വർഷത്തെ 9,580 കോടി രൂപയെ അപേക്ഷിച്ച് 160 ശതമാനമാണ് വാർഷിക ലാഭ വർദ്ധനവ്. അറ്റ പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 16 ശതമാനവും മുൻ വർഷം ഇതേ പാദത്തെ അപേക്ഷിച്ച് 11 ശതമാനവും വർദ്ധിച്ചു.