kothamangalam

കോതമംഗലം: മുത്തംകുഴി പഴുക്കുടി വർഗീസ് ചാക്കോ (81) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ ഇഞ്ചൂർ മുണ്ടിക്കുടിയിൽ കുടുംബാംഗം. മക്കൾ: വിജി, ലിജി, എൽദോസ്. മരുമക്കൾ: ബെന്നി, ബെന്നി, ബ്ലെസിമോൾ.