വടുതല: ബോട്ടുജെട്ടി റോഡ് കളങ്ങരവീട്ടിൽ ആന്റണി മെന്റസിന്റെ ഭാര്യ മരിയ മെന്റസ് (86) നിര്യാതയായി. മക്കൾ: മേഴ്‌സി, നെൽസൺ, വാട്‌സൻ. മരുമക്കൾ: ഫ്രാൻസിസ്. ഷെൽമ, ടെൻസി.