പെരുമ്പാവൂർ: ഐമുറി കാവുംപുറം തെക്കേകൂറ്റ് വീട്ടിൽ ടി.വി. വർഗീസ് (77) നിര്യാതനായി. ഭാര്യ: സാറാമ്മ കോഴഞ്ചേരി ചുട്ടുമണ്ണിൽ കുടുംബാംഗം. പെരുമ്പാവൂർ മർത്തോമ കോളേജ് മുൻ ജീവനക്കാരനാണ്.