ആലുവ: കമ്പനിപ്പടി മുതിരിപ്പാടം പള്ളിപ്പറമ്പിൽ പരേതനായ ചാണ്ടിയുടെ മകൻ ഫ്രാൻസിസ് (മേച്ചി - 64) നിര്യാതനായി.
മാതാവ്: പരേതയായ മേരി. സഹോദരങ്ങൾ: ഡാൻസി, ജോയി, ബിന്ദുമോൾ.