anu-amritha
മലയാള പുരസ്കാര സമിതി ഏർപ്പെടുത്തിയ 'മലയാള പുരസ്കാരം 1199' നേടിയ ആലുവ അമൃത സ്കൂൾ ഓഫ് ആർട്ട്സിലെ ചിത്രകലാകാരി അനു അമൃത സർട്ടിഫിക്കറ്റുകളുമായി

ആലുവ: മലയാള പുരസ്കാര സമിതി ഏർപ്പെടുത്തിയ 'മലയാള പുരസ്കാരം 1199" ആലുവ അമൃത സ്കൂൾ ഓഫ് ആർട്ട്സിലെ ചിത്രകലാകാരി അനു അമൃത അർഹയായി. മികച്ച ക്ഷേത്ര ചുവർ ചിത്രകാരി എന്ന നിലയിലാണ് അവാർഡ് സമ്മാനിച്ചതെന്ന് സംഘാടകർ അറിയിച്ചു.