കുറുപ്പംപടി: ഇരിങ്ങോൾ മലേക്കുടിവീട്ടിൽ പാപ്പച്ചന്റെ ഭാര്യ ലില്ലി (59) നിര്യാതയായി. കുറുപ്പംപടി കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: ലിപിൻ പാപ്പച്ചൻ, ലിയ പാപ്പച്ചൻ. മരുമക്കൾ: നീതു ലിപിൻ, ജോസ് ജിമ്മി