ravikuttan
അശോകപുരം പി.കെ.വി.എം വിദ്യാവിനോദിനി ലൈബ്രറിയിൽ പി.കെ. വേലായുധൻ, പി.വി. ബാബു എന്നിവരുടെ അനുസ്മരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: അശോകപുരം പി.കെ.വി.എം വിദ്യാവിനോദിനി ലൈബ്രറി സ്ഥാപകനായിരുന്ന പി.കെ. വേലായുധൻ, ദീർഘകാലം പ്രസിഡന്റായിരുന്ന പി.വി. ബാബു എന്നിവരുടെ ചരമവാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.എ.എം. കമാൽ സംസാരിച്ചു.