p-k-udayan

കുമ്പളങ്ങി തെക്ക്: പള്ളിപ്പറമ്പിൽ പി.കെ. ഉദയൻ (73 റിട്ട. അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ശാന്തിതീരം ശ്മശാനത്തിൽ. കുമ്പളങ്ങി സർവീസ് സഹകരണബാങ്ക് ഭരണസമിതി അംഗമാണ്. ഭാര്യ: സുധ.