പറവൂർ: തൃക്കാക്കര ഭാരത്‌മാതാ കോളേജ് റിട്ട. പ്രൊഫ. തെക്കേ നാലുവഴി ദേവിവിലാസത്തിൽ പ്രൊഫ. അരവിന്ദാക്ഷമേനോൻ (90) നിര്യാതനായി. ഭാര്യ: രാജേശ്വരി മേനോൻ. മക്കൾ: മഞ്ജുള, മൃദുല. മരുമക്കൾ: എസ്.ബി. രാജേഷ്, അഡ്വ. സുനിൽകുമാർ.