rosily

അങ്കമാലി: മഞ്ഞപ്ര ഒമ്പതാംവാർഡ് ലയോള റെസിഡന്റ് മഹാത്മലൈനിൽ ആലുക്ക പുതുശേരിവീട്ടിൽ പരേതനായ പാപ്പുവിന്റെ മകൾ പി.പി. റോസിലി (57) നിര്യാതയായി. മക്കൾ: എയ്ഞ്ചൽ, അന്ന. മരുമക്കൾ: അനൂപ്, ജെസ്റ്റിൻ.