raghunathan-nair-charamam

പറവൂർ: പാലിയം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ റിട്ട. അദ്ധ്യാപകൻ പെരുവാരം ചിറവക്കാട്ട് റോഡിൽ മാവേലിപറമ്പ് വീട്ടിൽ (ശിശിരം) രഘുനാഥൻ നായർ (72) നിര്യാതനായി. ഭാര്യ: കെ.എൽ. ഗിരിജമ്മ (റിട്ട. ഹെഡ്മിസ്ട്രസ് കെടാമംഗലം ഗവ. എൽ.പി സ്കൂൾ). മക്കൾ: ശരത്ത് (സീനിയർ മാനേജർ എഫ്.എ.സി.ടി അമ്പലമേട്), ശ്രീജിത്ത്‌ (പോസ്റ്റൽ അസിസ്റ്റന്റ് ഇടപ്പള്ളി പോസ്റ്റ്‌ഓഫീസ്). മരുമക്കൾ: രേഷ്മ (ഓഫീസർ കനറാ ബാങ്ക്, മണിപ്പാൽ), പാർവതി (പോസ്റ്റ്‌ ഓഫീസ് കുഴുപ്പിള്ളി). സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് പെരുവാരത്തെ വീട്ടുവളപ്പിൽ.