പറവൂർ: കൂരൻവീട്ടിൽ കെ.പി. വർഗീസ് (77) നിര്യാതനായി. സംസ്കാരം നാളെ രാവിലെ പത്തിന് പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: ബിബിൻ (അമേരിക്ക), സെബിൻ (യു.കെ). മരുമക്കൾ: നിനു (അമേരിക്ക), റിയ (യു,കെ).