1

പള്ളുരുത്തി: ചെറിയകടവ് കളത്തിപ്പറമ്പിൽവീട്ടിൽ സാബു (55) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3ന് ചെറിയകടവ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിന്ദു. മക്കൾ: രേഷ്മ, റെയോണ, ആദർശ്. മരുമകൻ: നിഖിൽ.