kklm

കൂത്താട്ടുകുളം: ഇടയാർ ആനിക്കൂട്ടത്തിൽ എ.പി. പത്രോസിന്റെ ഭാര്യ മറിയാമ്മ (75) നിര്യാതയായി. പിറവം ഓട്ടുകുഴിയിൽ കുടുംബാംഗമാണ്. മകൻ: പൗലോസ് (സാബു). മരുമകൾ: സൂസി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ.