alfonsa-71
അൽഫോൺസ

ഫോർട്ട്കൊച്ചി: നസ്രത്ത് കൊപ്രപറമ്പിൽ വീട്ടിൽ പരേതനായ കെ.ജെ. റോബർട്ടിന്റെ ഭാര്യ അൽഫോൺസ (71) നിര്യാതയായി. മകൻ: റോയ്ഡൻ. മരുമകൾ: മാഗി.