മട്ടാഞ്ചേരി: കരിപ്പാലം പുതുവാശേരി പറമ്പിൽ പരേതനായ പി.എ. ബാഹുലേയന്റെ മകൻ ഷൈജൻ (52) നിര്യാതനായി. ഭാര്യ: ഷീജ. മകൾ: ശ്രീപ്രദ.