1

പള്ളുരുത്തി: സബർമതി റെസിഡന്റ്സ് അസോസിയേഷൻ പത്താമത് വാർഷികം പ്രസിഡന്റ് പി. ആർ. അജാമളന്റെ അദ്ധ്യക്ഷതയിൽ നടന്നു. മുൻ ഇന്ത്യൻ നേവി ആൻഡ് സോഷ്യൽ എംപ്ലോയ്മെന്റ് കോച്ച് ഇന്റർനാഷണൽ ട്രെയിനർ ആനന്ദ് അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. കുമാരി റോസിലിറ്റ ജെ, അന്ന കാർമൽ, സാവിയോ മാർസൽ , ദിവ്യ ഡേവിഡ് എന്നിവരെ ആദരിച്ചു. സി.എൻ. രഞ്ജിത്ത്, ബിജു അറക്കപ്പാടത്ത്, ജോർജ് എൻ. ജെ. ബീന ശ്രീജിത്ത്. ജോർജ് മുളക്കാര,എഡിസൺ പെരേര, സുഷമാ ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.