ഏഴിക്കര ആയപ്പിള്ളിപ്പടിയിൽ ഭാരത് റൈസ് വിതരണോദ്ഘാടനം ബി.ജെ.പി പറവൂർ മണ്ഡലം പ്രസിഡന്റ് ടി.എ.ദിലീപ് നിർവഹിക്കുന്നു
പറവൂർ: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസ് ഏഴിക്കര ആയപ്പിള്ളിപ്പടിയിൽ വിതരണം ചെയ്തു. ബി.ജെ.പി പറവൂർ മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്തു. കെ.ആർ. അശോകൻ, രാജു മാടവന തുടങ്ങിയവർ പങ്കെടുത്തു.