ചേരാനല്ലൂർ: ചേരാനല്ലൂർ ആറ്റുപുറം ഔസേപ്പിന്റെ മകൻ എസ്തപ്പാനു (94) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഫ്രാൻസിസ്, ജോസ്, ആനി, പൗളി, സ്റ്റീഫൻ, സിബി. മരുമക്കൾ: ഷൈനി, ലിസി, ആന്റണി, ജോണി, ജെസ്സി, ജോയ്‌സി.