നെടുമ്പാശേരി: ചെട്ടിക്കുളം മാറവന വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ലക്ഷ്മി (79) നിര്യാതയായി. മകൾ: പ്രസന്ന. മരുമകൻ: സുരേന്ദ്രൻ.