george-85
ജോർജ്

വാഴക്കുളം: കാവന താനത്തുപറമ്പിൽ ജോർജ് (റിട്ട.വില്ലേജ് ഓഫീസർ, 85) നിര്യാതനായി. ഭാര്യ: ത്രേസ്യ (റിട്ട. അദ്ധ്യാപിക). മക്കൾ: ടെജി, ടെജോ, ബിൽജി. മരുമക്കൾ: റോയി, ബോബി.