poulose-89
പൗലോസ്

ഏഴക്കരനാട്: കൊച്ചുപുരയ്ക്കൽ വീട്ടിൽ പൗലോസ് (89) നിര്യാതനായി. ഭാര്യ: പരേതയായ മേരി മാത്യു (റിട്ട. അദ്ധ്യാപിക). മകൾ: ഷെറീൻ പോൾസ് (ടീച്ചർ, എം.ജി.എം.എച്ച്.എസ്., പുത്തൻകുരിശ്). മരുമകൻ: ജോസ് കുര്യൻ.