paile-73
പൈലി

മഞ്ഞപ്ര: മഞ്ഞപ്ര ശാന്തിനഗർ പുന്നയ്ക്കൽ കിലുക്കൻ വീട്ടിൽ വർക്കിയുടെ മകൻ പൈലി (73) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: റീന (നഴ്‌സ്, ലണ്ടൻ), ഷീന (നഴ്‌സ്, ലണ്ടൻ), നീന (നഴ്‌സ്). മരുമക്കൾ: ബേബി (ലണ്ടൻ), ബിബിഷ് (ലണ്ടൻ), മാർട്ടിൻ (കോ-ഓപ്പറേറ്റീവ് ബാങ്ക്, അങ്കമാലി).