പെരുമ്പാവൂർ: കിഴക്കേ അയ്മുറി കീച്ചേരി വീട്ടിൽ കെ.വി. മത്തായി (78) നിര്യാതനായി. ഭാര്യ:ചിന്നമ്മ. മക്കൾ: മിനി, സുനി, ബാബു (ഗ്രെയ്‌സ് ഓട്ടോ ഗാരേജ്, പെരുമ്പാവൂർ). മരുമക്കൾ: തങ്കച്ചൻ, പൗലോസ്, ഷിബി ഏലിയാസ് (വാത്തിയാത്ത് ആശുപത്രി , പെരുമ്പാവൂർ).