rajan-mathew-86
രാജൻ മാത്യു

ആലുവ: ആലുവ മുൻ മുനിസിപ്പൽ ചെയർമാൻ യു.ജെ. മത്തായിയുടെ മകൻ വാൾസ്ട്രീറ്റ് ഉറുമ്പത്ത് രാജൻ മാത്യു (86) നിര്യാതനായി. ഭാര്യ: ബ്രിജിറ്റ് (ഇത്തമ്മ). മക്കൾ: സുനിൽ (കുവൈറ്റ്), സജീൽ (ലണ്ടൻ), സുനിതാ (ഹൈദ്രാബാദ്). മരുമക്കൾ: നിനാ, എലിസബത്ത്, മനു ശ്രീനിവാസൻ.