kunjan-kumari-krishnan-84
കുഞ്ഞൻ കുമരി കൃഷ്ണൻ

തൃപ്പൂണിത്തുറ: തെക്കൻ പറവൂർ ചക്കത്തുകാട്ടിൽ കുഞ്ഞൻ കുമരി കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുകുമാരി, അംബിക, മോഹിനി, ശോഭ, തുളസി. മരുമക്കൾ: ലക്ഷ്മണൻ, സാബു, മധു, രാജേഷ്.