പള്ളുരുത്തി: കുമ്പളങ്ങി ചാമ്പത്തറ പെണ്ണമ്മ രാഘവൻ (83 ) നിര്യാതയായി. മക്കൾ: ചന്ദ്ര, ഓമന,ഉഷ, ഷിബു , പരേതനായ അശോകൻ. മരുമക്കൾ: കൊച്ചപ്പൻ, രവി, സുരേഷ് ബാബു, ഷീബ, തങ്കം.