തിരുവാണിയൂർ: കണ്യാട്ടുനിരപ്പ് മറ്റത്തിക്കുഴിയിൽ പരേതനായ കുര്യാക്കോസിന്റെ മകൻ എം.കെ. യാക്കോബ് (64) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. മാതാവ്: മറിയാമ്മ. ഭാര്യ: സൂസൺ. മകൾ: ജോമിയ. മരുമകൻ: ബേസിൽ.