കൂത്താട്ടുകുളം: കിഴകൊമ്പ് വലിയവിരുപ്പിൽ പരേതനായ റിട്ട:. കലാദ്ധ്യാപകൻ കെ.എൻ ഭാസ്കരൻ്റെ ഭാര്യ രാധാമണി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന്. മക്കൾ. അജിത് കുമാർ, അനിൽകുമാർ, ആശാദേവി മരുമക്കൾ: രാജി, ജിഷ (ദേവമാതാ ആശുപത്രി )സഞ്‌ജയൻ.