lakshmikuttyamma-78
ലക്ഷ്മികുട്ടിഅമ്മ

തൃപ്പൂണിത്തുറ: ഉദയംപേരൂർ വലിയകുളം തുരുത്തി ലൈൻ ഓട്ടാമ്പിള്ളിൽ പരേതനായ ബാലകൃഷ്ണൻ്റെ ഭാര്യ ലക്ഷ്മികുട്ടിയമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: വേണുഗോപാൽ, സോമൻ, വിജയൻ, പരേതനായ ബാബു. മരുമക്കൾ: സുമ, ജ്യോതി, സ്മിത, ശാരു.