rama-74
രമ

ഫോർട്ട് കൊച്ചി: കൂവപ്പാടം വൈ.എൻ.പി. ട്രസ്റ്റ് റോഡ് ശാന്തി നഗർ കോളനിയിൽ പരേതനായ എം.എച്ച്. ശശിയുടെ ഭാര്യ രമ (74 ) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് വെളി പൊതു ശ്മശാനത്തിൽ. മകൾ: സിന്ധു.