santha-70
ശാന്ത

തൃപ്പൂണിത്തുറ: എരൂർ നെടുങ്ങാത്തുരുത്തിൽ ഗോപിനാഥൻ്റെ ഭാര്യ ശാന്ത (70) നിര്യാതയായി. മക്കൾ: ധന്യ, ഗോപകുമാർ. മരുമക്കൾ: പരേതനായ ജയചന്ദ്രൻ, രേവതി.