പള്ളുരുത്തി: കുമ്പളങ്ങി കുന്നേൽ പ്രസാദിൻ്റെ ഭാര്യ ഷീജ (46) നിര്യാതയായി. മക്കൾ: ആരോമൽ, അമ്പാടി . സംസ്കാരം ഇന്ന് രാവിലെ 11ന് കുമ്പളങ്ങി ശാന്തി തീരം ശ്മശാനത്തിൽ.