എടവനക്കാട്: പയ്യപ്പിള്ളി പരേതനായ പരമേശ്വരന്റെ ഭാര്യ സരോജിനി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ചെറായി പൊതുശ്മശാനത്തിൽ. മക്കൾ: രതീഷ്, പരേതയായ രമ. മരുമകൾ: മനി.