വൈപ്പിൻ: പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ സി.പി.എം. എൽ.സി. സെക്രട്ടറിയുമായിരുന്ന പരേതനായ തച്ചേരി ടി.കെ. അച്യുതന്റെ ഭാര്യ മന്ദാകിനി (88) നിര്യാതയായി. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ അഡ്വ.ടി. എ. ഷാജി മകനാണ്. മറ്റ് മക്കൾ : ടി. എ. ജോഷി (റിട്ട. ജില്ലസഹകരണ ബാങ്ക് ),ടി. എ. ബീന,ടി. എ. ഷൈബി (അങ്കണവാടി അദ്ധ്യാപിക ),ടി. എ. ഗീത (പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക്), സിനോജ്. മരുമക്കൾ:ഷാരി ,പ്രസന്ന ,ജയഘോഷ് ,വിജു.