y
കെ. രാജൻ

തൃപ്പൂണിത്തുറ: ഇരുമ്പനം ഭാസ്ക്കരൻ കോളനിയിൽ തൈവേലിക്കകത്ത് കെ. രാജൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ഇരുമ്പനം ശ്മശാനത്തിൽ. ഭാര്യ: കുമാരി. മക്കൾ: അരുൺരാജ്, അഖില. മരുമക്കൾ: സിനി, മനോജ്.