pathrose-yohannan-66

ആരക്കുന്നം: കട്ടിമുട്ടം പുറക്കാട്ടിൽ പത്രോസ് യോഹന്നാൻ (തമ്പി 66) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: അനു (കുവൈറ്റ്), മേരീസ് (ഇൻഫോപാർക്ക്, കാക്കനാട്), അനിൽ (ചെക്ക് റിപ്പബ്ലിക്). മരുമക്കൾ: ലിജു (കുവൈറ്റ്), അജീഷ്, പ്രിയ (ചെക്ക് റിപ്പബ്ലിക്).