വടുതല: കണിയാൻവിളവീട്ടിൽ വർഗീസ് (81) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ജയിംസ്, ബോൾബിൻ, ബോൻസി, ജോബി, ബോണി. മരുമക്കൾ: ജസി, ബിജു, ഷീബ.