devaki-83

ചെറിയപ്പിള്ളി: കോട്ടുവള്ളി ദേവസ്വംപറമ്പ് വീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ ദേവകി (83) നിര്യാതയായി. മക്കൾ: രവി (പത്രംഏജന്റ്), സതീശൻ, രാജൻ, സുശീല, ശ്യാമള, പുഷ്പ, ആശ. മരുമക്കൾ: രുഗ്മിണി, മിനി, പ്രഭ.