പെരുമ്പാവൂർ: ഐമുറി ത്രിവേണി കുരിയപ്പുറം വീട്ടിൽ കെ.വി. ഇട്ടീര (93) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: സോളമൻ, ബെന്നി, ഷാജി, ചിന്നമ്മ, വിജി. മരുമക്കൾ: ജോയി, ബെന്നി.