കൊച്ചി: നിർദ്ധനവിദ്യാർത്ഥികൾക്ക് ശ്രീനാരായണ സേവാസംഘം വിദ്യാഭ്യാസ ധനസഹായം നൽകുന്നു. അപേക്ഷകൾ മേയ് 9ന് മുമ്പ് ഓഫീസിൽ എത്തിക്കണം. മേയ് 12ന് രാവിലെ പത്തിന് സഹോദര സൗധത്തിൽ നടക്കുന്ന കരിയർ ഗൈഡൻസ് ക്ലാസിൽ സഹായം വിതരണം ചെയ്യും. ഫോൺ: 8590518053.