തൃപ്പൂണിത്തുറ: മാർക്കറ്റ് റോഡ് സനാനമിഷൻ സ്കൂളിനുസമീപം പാടത്തുവീട്ടിൽ പരേതനായ രാജപ്പന്റെ ഭാര്യ അമ്മിണി (80) നിര്യാതയായി. മക്കൾ: രമണി, സജീവ്, ഗിരീഷ്, തമ്പി, മായ, ബൈജു. മരുമക്കൾ: പരേതനായ ഗോപിനാഥ്, കൃഷ്ണ, ദീപ, ജീന, ജയൻ, സീന.