francis-xavier-76

തൃപ്പൂണിത്തുറ: കണ്ടനാട് ഇടയത് മുകളിൽ മാളോത്തുവീട്ടിൽ ഫ്രാൻസിസ് സേവ്യർ (76) നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 9ന് കുരീക്കാട് സെന്റ് ജൂഡ്‌പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോസ്‌ഫിന. മക്കൾ: ജിബിൻ, മരിയ. മരുമക്കൾ: അപർണ, തോമസ്.