മാറമ്പള്ളി: തൂമ്പായിൽ കോട്ടപ്പുറത്ത് വീട്ടിൽ പരേതനായ ഉമ്മറിന്റെ മകൻ ഷൗക്കത്തലി (58) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: ഫർസാന, ഫാരിസ്. മരുമകൻ: നൗഫൽ.