കൊച്ചി: ധനലക്ഷ്മി ബാങ്ക് എം.ഡിയും സി.ഇ.ഒയുമായി നിയമിതനായ കെ. കെ. അജിത് കുമാറിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പേഴ്‌സണൽ മാനേജ്‌മെന്റ് കേരള ചാപ്റ്റർ കൊച്ചിയിൽ സ്വീകരണം നൽകി.
ഇൻസ്റ്റിറ്റ്യൂട്ട് കേരള ചാപ്റ്റർ പ്രസിഡന്റ് ജോൺസൺ മാത്യു അദ്ധ്യക്ഷത വഹിച്ചു.
അഡി. സെക്രട്ടറി മാർട്ടിൻ ജേക്കബ്, പി.കെ. ശിവദാസമേനോൻ എന്നിവർ സംസാരിച്ചു.