മൂവാറ്റുപുഴ: പൂനാട്ട് കുടുംബയോഗത്തിന്റെ വാർഷിക സമ്മേളനം ഇന്ന് വൈകുന്നേരം നാലിന് അടൂപ്പറമ്പ് മാവിൻചുവട്ടിൽ പൂനാട്ട് ജോമി ജോർജിന്റെ വസതിയിൽ നടക്കും. ഫാ. മാത്യു പൂനാട്ട് അദ്ധ്യക്ഷത വഹിക്കും. മുതിർന്ന അംഗങ്ങളെ ആദരിക്കൽ, കാഷ് അവാർഡ് വിതരണം, ജൂബിലേറിയൻസിനെ ആദരിക്കൽ എന്നിവയും നടക്കും.