മൂവാറ്റുപുഴ: വെളളാംകണ്ടത്തിൽ കുടുംബയോഗത്തിന്റെ 13-മത് വാർഷിക പൊതുയോഗം ഇന്ന് രാവിലെ ഒമ്പതിന് കടാതി ഗവ.എൽ.പി സ്‌കൂളിൽ ആരംഭിക്കും. ജോർജ് മാന്തോട്ടം കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജെബി മാത്യു അദ്ധ്യക്ഷത വഹിക്കും.